SEED News

ശാസ്ത്രപാഠം നൽകാൻ ഐ.എസ്.ആർ.ഒ. ശാസ്ത്രജ്ഞൻ അധ്യാപകനായി എത്തി

എടച്ചേരി: ദേശീയ വിദ്യാഭ്യാസദിനത്തിൽ ശാസ്ത്രപാഠം നൽകാൻ ഐ.എസ്.ആർ.ഒ. ശാസ്ത്രജ്ഞൻ അധ്യാപകനായി എത്തിയത് കുട്ടികൾക്ക് നവ്യാനുഭവമായി. ഐ.എസ്.ആർ.ഒ.വിലെ ശാസ്ത്രജ്ഞനും കഥാകൃത്തുമായ കണ്ണോത്ത് കൃഷ്ണനാണ് കുട്ടികളുമായി സംവദിക്കാൻ ദേശീയ വിദ്യാഭ്യാസദിനത്തിൽ മുതുവടത്തൂർ മാപ്പിള യു.പി. സ്കൂളിലെത്തിയത്. പ്രധാനാധ്യാപകൻ കെ.പി. ശ്യാംസുന്ദർ, സി.എം. വിജയൻ തുടങ്ങിയവർ സംസാരിച്ചു.

November 12
12:53 2019

Write a Comment

Related News