SEED News

അറിയാം സർക്കാർ സേവനങ്ങൾ

അഗ്നിശമനസേന സേവനങ്ങളും പരിശീലനവും.

വരിഞ്ഞം : വരിഞ്ഞം കെ കെ പി എം  യു പി സ്കൂളിൽ അറിയാം സർക്കാർ സേവനങ്ങൾ പദ്ധതി. പരവൂർ അഗ്നിശമനസേന  വിഭാഗത്തിലെ ജീവനക്കാർ  വിദ്യാർത്ഥികൾക്കും, രക്ഷാകർത്തകൾക്കും അദ്യാപകർക്കുമായി ബോധവത്കരണ ക്ലാസ് നടത്തി. വരിഞ്ഞം  കെ കെ പി എം യു പി സ്കൂളും മാതൃഭൂമി സീഡും സംയുക്തമായാണ് പ്രവർത്തനം നടത്തിയത്. അസിസ്റ്റന്റ് സ്റ്റേഷൻ മാസ്റ്റർ  രാധാകൃഷ്‌ണൻ, സൂരജ് മുരളി, മനോജ്, ഹോംഗാർഡ്  സജോഷ് എന്നിവർ പങ്കെടുത്ത യോഗത്തിൽ പ്രാഥമികാധ്യാപിക ശ്രീമതി ജയശ്രീ, മാനേജർ വരിഞ്ഞം വിക്രമൻപിള്ള, അനിത ടി കെ , ബാജി പി ജെ എന്നിവർ സംസാരിച്ചു.

November 23
12:53 2019

Write a Comment

Related News