SEED News

പേപ്പർ കവറുകൾ നിർമിച്ച്കടകളിൽ സൗജന്യമായി നൽകി സീഡ് വിദ്യാർഥികൾ




ബ്രഹ്മകുളം : "പ്ലാസ്റ്റിക് കവര്‍ ഉപേക്ഷിക്കൂ " എന്ന സന്ദേശവുമായി  വി ആര്‍ അപ്പുമാസ്റ്റർ മെമ്മോറിയൽ   എച് എസ് എസ് ലെ മാതൃഭൂമി സീഡ് ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ പേപ്പർ ബാഗുകൾ നിർമിച്ച്  കടകളില്‍ സൗജന്യമായി വിതരണം ചെയ്തു.അന്തര്‍ ദേശീയ ചില്‍ഡ്രന്‍സ് ഡേയുടെ ഭാഗമായാണ് വിദ്യാർഥികൾ സ്കൂളിൽ വെച്ച്. ബാഗുകൾ നിർമിച്ചത്.   പിടിഎ പ്രസിഡണ്ട് എം.വി.ബിജു വിതരണോൽഘാടനം നടത്തി.സീഡ് കോർഡിനേറ്റര്മാരായ  സൈറ, ജി.പ്രിയ എന്നിവർ നേതൃത്വം നൽകി. എന്നിവർ പങ്കെടുത്തു

ചിത്രം : ബ്രഹ്മകുളംവി ആര്‍ അപ്പുമാസ്റ്റർ മെമ്മോറിയൽ   എച് എസ് എസ് ലെ മാതൃഭൂമി സീഡ് ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ പേപ്പർ ബാഗുകൾ നിർമിച്ച് കടകളില്‍ വിതരണം ചെയ്യുന്നു.

November 23
12:53 2019

Write a Comment

Related News