SEED News

ഇളമ്പ ജി.എച്ച്.എസിൽ വിളവെടുപ്പ്

തിരുവനന്തപുരം: ഇളമ്പ ജി.എച്ച്.എസിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിലെ കൃഷിയിൽ നൂറുമേനി വിളവെടുപ്പ്.

ചീര, വെണ്ട, മത്തൻ, പയർ, ക്യാബേജ്, കത്തിരി, പപ്പായ, മരിച്ചീനി, വാഴ എന്നിവയാണ് കൃഷിചെയ്തത്. സ്കൂൾ പ്രിൻസിപ്പലും ഹെഡ്മിസ്ട്രസും പി.ടി.എ.യും സീഡ് ക്ലബ്ബ് അധ്യാപകരും നേതൃത്വം നൽകി. നൂറുമേനിയിലധികം പച്ചക്കറികൾ വിളവെടുത്തു. ഇവ സ്കൂളിൽ ഉച്ചഭക്ഷണത്തിനായി ഉപയോഗിക്കും.

November 25
12:53 2019

Write a Comment

Related News