SEED News

ചെങ്ങോട്‌മല സംരക്ഷണ സമരത്തിന് പിന്തുണയുമായി വിദ്യാർഥികൾ

നടവണ്ണുർചെങ്ങോട് മല സംരക്ഷണ സമിതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പാലോളി എ.എൽ.പി സ്കൂൾ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സംരക്ഷണ ചങ്ങല നിർമ്മിച്ചു. പ്രധാനാധ്യാപകൻ വിനോദ് കുമാർ പ്രകൃതി സമ്പത്ത് സംരക്ഷിക്കേണ്ട ആവശ്യകതയെ കുറിച്ച് ക്ലാസെടുത്തു.സീഡ് കോ-ഒാർഡിനേറ്റർ പി.സഫൈഡ് പ്രതിജ്ഞ ചൊല്ലി കൊടുത്തു.

November 27
12:53 2019

Write a Comment

Related News