SEED News

വിദ്യാർഥികൾക്ക് പരിശീലനം നൽകി

കൊല്ലംകല്യാണി അഗ്രോ കാർഷിക നഴ്സറി കൊല്ലം യു.പി. സ്കൂളിലെ സീഡ് ക്ലബ്ബ് വിദ്യാർഥികൾ സന്ദർശിച്ചു.ബഡ്ഡിങ്, ലയറിങ്, ഗ്രാഫ്റ്റിങ് തുടങ്ങിയ കൃഷിരീതികളെക്കുറിച്ച് എം.എസ്. ബൈജ റാണി, എസ്.അനൂപ് എന്നിവർ വിദ്യാർഥികൾക്ക് പരിശീലനം നൽകി.സീഡ് ക്ലബ്ബ് അംഗമായ ആമിന ഹിബ, ഹൃദയ് ജയറാം, ഒ. ശ്രീലേഷ്, എൻ.വി.ഷീന, ടി.ആദർശ് തുടങ്ങിയവർ സംസാരിച്ചു.

November 28
12:53 2019

Write a Comment

Related News