SEED News

റോഡപകടങ്ങൾ കുറയ്ക്കാനായി സീഡ് ക്ലബ്ബ് വിദ്യാർഥികൾ

തേങ്കുറിശ്ശി: റോഡ് സുരക്ഷയുടെ ഭാഗമായി സീഡ് ക്ലബ്ബിലെ കുട്ടികൾ റോഡിലെ ഹമ്പുകൾ പെയ്‌ന്റടിച്ചു. ശബരി വി.എൽ.എൻ.എം. യു.പി. സ്കൂളിലെ സീഡ് ക്ലബ്ബ് വിദ്യാർഥികളും ബസ് കമ്മിറ്റിയും പൊതുജനങ്ങളും ചേർന്നാണ് റോഡപകടങ്ങൾ ഒഴിവാക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂളിന്‌ മുൻവശത്തുള്ള ഹമ്പുകൾ പെയ്‌ന്റടിച്ചത്. എച്ച്.എം. ഇന്ദിര, പി.ടി.എ. പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ, സീഡ് ക്ലബ്ബ് കോ-ഓർഡിനേറ്റർ, സീഡ് ക്ലബ്ബംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

December 04
12:53 2019

Write a Comment

Related News