SEED News

സീഡ് വിജയികൾ

സംസ്ഥാന അവാർഡ്
ഷോർട്ട് ഫിലിം രണ്ടാംസ്ഥാനം: എച്ച്.ഐ.ജെ. യു.പി. സ്കൂൾ, ഉളൂന്തി (മാവേലിക്കര)
സീഡ് റിപ്പോർട്ടർ 
എസ്.ജെ.ഫാത്തിമ, വി.എച്ച്.എസ്.എസ്. ചത്തിയറ (മാവേലിക്കര).
ജില്ലാ അവാർഡുകൾ
ശ്രേഷ്ഠ ഹരിത വിദ്യാലയം:എം.ഡി.യു.പി.എസ്. നടുഭാഗം, തൈക്കാട്ടുശ്ശേരി (ചേർത്തല ഉപജില്ലാ)
നാട്ടുമാഞ്ചോട്ടിൽ: ഗവ.യു.പി.എസ്. കാർത്തികപ്പള്ളി
ബെസ്റ്റ് ടീച്ചർ കോ-ഓർഡിനേറ്റർ:1. സിസ്റ്റർ മേഴ്സി അഗസ്റ്റിൻ - സെയ്‌ന്റ് ജോസഫ് ഗേൾസ് എച്ച്.എസ്.എസ്. (ആലപ്പുഴ), 2. എൽ.ചിത്രമോൾ-ഗവ.എച്ച്.എസ്. കുപ്പപ്പുറം (കുട്ടനാട്), 3. എം.സൈബില്ല ആന്റണി- സെയ്‌ന്റ് മൈക്കിൾസ് എച്ച്.എസ്. കാവിൽ (ചേർത്തല), 4. ജെ.ജയലക്ഷ്മി - ഗവ.യു.പി.എസ്. കണ്ടിയൂർ (മാവേലിക്കര)
ജെം ഓഫ് സീഡ്: 1. പി.ശ്രീലക്ഷ്മി- ഗവ.എച്ച്.എസ്.എസ്. പറവൂർ (ആലപ്പുഴ), 2. വർഷ സുഭാഷ്- ജി.എച്ച്.എസ്. കിടങ്ങറ (കുട്ടനാട്), 3. എസ്.അഗ്നിവേഷ്- ഗവ.യു.പി.എസ്. തന്പകച്ചുവട് (ചേർത്തല), 4. നിഫ്ന കാസിം- ഡി.ബി.എച്ച്.എസ്.എസ്. ചെറിയനാട് (മാവേലിക്കര)
ഹരിതമുകുളം: 1. എം.എ.എം. എൽ.പി.എസ്. പാണാവള്ളി (ചേർത്തല), 2. സെയ്‌ന്റ് മേരീസ് എൽ.പി.എസ്. ചാരുംമൂട് (മാവേലിക്കര)
ലവ് പ്ലാസിക് : 1. ഗവ.യു.പി.എസ്. കളർകോട്, 2. എസ്.ഡി.വി. ഗവ.യു.പി.എസ്. നീർക്കുന്നം, 3. യു.പി.എസ്. പുന്നപ്ര
സീസൺ വാച്ച്: 1. ടി.എസ്.എസ്. യു.പി.എസ്. തകഴി (കുട്ടനാട്), 2. വി.എച്ച്.എസ്. ചത്തിയറ (മാവേലിക്കര), 3. എസ്.ഡി.വി. ഗവ. യു.പി.എസ്. നീർക്കുന്നം (ആലപ്പുഴ)
ശലഭോദ്യാനം:  ഗവ.ഡി.വി.എച്ച്.എസ്.എസ്. ചാരമംഗലം.

December 17
12:53 2019

Write a Comment

Related News