SEED News

മുളകൊണ്ട് ജൈവവേലി കെട്ടി സീഡ് വിദ്യാർഥികൾ

പത്തിരിപ്പാല: മങ്കര വെസ്റ്റ് ബേസിക് ആൻഡ് യു.പി. സ്കൂളിലെ മാതൃഭൂമി സീഡ് പ്രവർത്തകർ നക്ഷത്രവനം, സ്കൂൾത്തോട്ടം എന്നിവ അലങ്കാരമുളകൾകൊണ്ട് ജൈവവേലികെട്ടി സംരക്ഷിച്ചു. വൈവിധ്യമാർന്ന മുളകൾ നട്ടുപിടിപ്പിക്കുകയും ചെയ്തു. സീഡ് പ്രവർത്തകർക്കൊപ്പം സീഡ് കോ-ഓർഡിനേറ്റർ കെ.പി. കൃഷ്ണനുണ്ണി, എൻ.വി. ഇന്ദിര, എം. സേതുമാധവൻ, എം.ആർ. ജയപ്രകാശ്, എ. ഷഫീക്, അബ്ദുൽറിയാസ്, കെ.കെ. മധു, രാമദാസ് തുടങ്ങിയവർ സംസാരിച്ചു.

December 26
12:53 2019

Write a Comment

Related News