SEED News

എല്‍.ഇ.ഡി. ബള്‍ബ് നിര്‍മാണപരിശീലനം


മണ്ണാര്‍മല: മണ്ണാര്‍മല പി.ടി.എം. യു.പി. സ്‌കൂളില്‍ മാതൃഭൂമി സീഡ് ക്ലബ്ബ് നടത്തിയ എല്‍.ഇ.ഡി. ബള്‍ബ് നിര്‍മാണപരിശീലനം ഒ.എം.എസ്. തങ്ങള്‍ ഉദ്ഘാടനംചെയ്തു. പി.ടി.എ. പ്രസിഡന്റ് കെ.ടി. ഉമ്മര്‍ അധ്യക്ഷനായി. സാബിര്‍ ബോധവത്കരണ ക്ലാസെടുത്തു. സൗദത്ത്, നവാസ്, അബ്ദുള്ള, കെ. അലി, കെ.ടി. അലി, ജോഷി തുടങ്ങിയവര്‍ പ്രസംഗിച്ചു.

December 26
12:53 2019

Write a Comment

Related News