SEED News

സ്ത്രീകൾക്കും പെൺകുട്ടികൾക്കും നേരേയുള്ള അതിക്രമങ്ങളിൽ പ്രതിഷേധിച്ച് മാന്നാർ ശ്രീഭുവനേശ്വരി ഹയർ സെക്കൻഡറി സ്‌കൂളിലെ മാതൃഭൂമി പ്രകൃതി സീഡ്ക്ലബ്ബ്‌ വിദ്യാർഥിനികൾ നടത്തിയ റാലി

സ്ത്രീകൾക്കും പെൺകുട്ടികൾക്കും നേരേയുള്ള അതിക്രമങ്ങളിൽ പ്രതിഷേധിച്ച് മാന്നാർ ശ്രീഭുവനേശ്വരി ഹയർ സെക്കൻഡറി സ്‌കൂളിലെ മാതൃഭൂമി പ്രകൃതി സീഡ്ക്ലബ്ബ്‌ വിദ്യാർഥിനികൾ നടത്തിയ റാലി. മുൻ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വത്സലാ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ എസ്.വിജയലക്ഷ്മി, ജയശ്രീ കെ., സീഡ് കോ-ഓർഡിനേറ്റർ ബി.ശ്രീലത, ഐശ്വര്യാ രാം, 
ബിന്ദു എം. പിള്ള, ജ്യോതി എം., ഇന്ദുലേഖ, പ്രിയ, ഗായത്രി എന്നിവർ നേതൃത്വം നൽകി.

December 26
12:53 2019

Write a Comment

Related News