SEED News

മരച്ചീനി വിളവെടുപ്പ്


ഏച്ചൂര്‍: ഏച്ചൂര്‍ വെസ്റ്റ് യു.പി. സ്‌കൂള്‍ സീഡ് പദ്ധതിയുടെ ഭാഗമായി കുട്ടികള്‍ കൃഷിചെയ്ത മരച്ചീനിയുടെ വിളവെടുപ്പ് നടത്തി. വിദ്യാര്‍ഥികളായ കാര്‍ത്തിക്, അഭിനന്ദ്, അമല്‍ജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് മരച്ചീനി കൃഷി നടത്തിയത്. പ്രഥമാധ്യാപിക ടി.വി.സീത, സീഡ് കോഓര്‍ഡിനേറ്റര്‍ വി.രമണി, ടി.വി.ലതിക എന്നിവര്‍ കുട്ടികള്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കി.





November 28
12:53 2015

Write a Comment

Related News