SEED News

പ്ലസിക്കിനെ തുരത്തി സീഡ് ക്ലബ്ബ്

മുളപ്പുറം:മുളപ്പുറം ടി.സി.എം.എം.യു.പി.സ്‌കൂളിലെ സീഡ് ക്ലബ്ബിന്റെ  ലവ്  പ്ലാസ്റ്റിക്ക് പദ്ധതിയുടെ  ഭാഗമായി പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചു.കുട്ടികളുടെയും  അദ്ധ്യാപകരും   തിങ്കളാഴ്ചതോറും  സ്‌കൂളിന്റെ പരിസരത്തുനിന്നും  വീടുകളിൽനിന്നും  പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ  ശേഖരിച്ചു വൃത്തിയാക്കി സ്‌കൂളിൽ സൂക്ഷിച്ചു. ശേഖരിച്ച മാലിന്യങ്ങൾ  ഇളംദേശം  ഷെഡിങ് യൂണിറ്റൽ എത്തിച്ചു .പ്രഥമ അദ്ധ്യാപിക ടെലി കെ മോൾ ,സീഡ് കോഓർഡിനേറ്റർ സന്ധ്യ ടി പി എന്നിവർ നേതൃത്വം നൽകി 


ഫോട്ടോ : ശേഖരിച്ച പ്ലാസ്റ്റിക്ക് മാലിന്യങ്ങളുമായി മുളപ്പുറം ടി.സി.എം.എം.യു.പി.സ്‌കൂളിലെ കുട്ടികളും അദ്ധ്യാപകരും

January 03
12:53 2020

Write a Comment

Related News