SEED News

ഗോത്ര ഭാഷ നിഘണ്ടു തയ്യാറാക്കി ഹോളി ക്യൂൻസു യു.പി .സ്‌കൂളിലെ സീഡ് ക്ലബ്ബ്

രാജകുമാരി: കൂട്ടുകാർക്കു പഠന സഹായത്തിനായി ഗോത്ര ഭാഷ നിഘണ്ടു തയ്യാറാക്കി ഹോളി ക്യൂൻസു യു.പി .സ്‌കൂളിലെ സീഡ്  ക്ലബ്ബ്.     
പുതിയതായി ചേർന്ന  മഞ്ഞകുഴി ആദിവാസി കോളനിയിലെ മുതുവാൻ വിഭാഗത്തിലെ കുട്ടികളുമായി ആശയ വിനിമയം നടത്താൻ സഹായത്തിനായാണ്   നിഘണ്ടു തയ്യാറാക്കിയത് .ദൈന്യം ദിന ജീവിതത്തിൽ ഉപയോഗിക്കുന്ന വാക്കുകളാണ് ആദ്യ ഘട്ടത്തിൽ നിഘണ്ടുവിൽ ചേർത്തിരിക്കുന്നത്.പ്രഥമ അദ്ധ്യാപിക സിസ്റ്റർ ജെസ്സി ജോസെഫിന്റെ നേതൃത്വത്തിൽ സീഡ് ക്ലബ്ബ് അംഗങ്ങളും അദ്ധ്യാപകരുടെയും മേൽനോട്ടത്തിലാണ് നിഘണ്ടു തയ്യാറാക്കിയത് .   ഡയറ്റ് ലാബ് പ്രിൻസിപ്പൽ   സോമരാജൻ എസ്.സി.ഇ.ആർ.ടി. റിസർച്ച് ഓഫീസർ ഡോക്റ്റർ സുദര്ശനു ഗോത്രഭാഷ നിഘണ്ടു നൽകി  നു നൽകി പ്രകാശനം  ചെയ്തു 

ചിത്രം - ഡയറ്റ് ലാബ് പ്രിൻസിപ്പൽ   സോമരാജൻ എസ്.സി.ഇ.ആർ.ടി. റിസർച്ച് ഓഫീസർ ഡോക്റ്റർ സുദര്ശനു ഗോത്രഭാഷ നിഘണ്ടു നൽകി  നു നൽകി പ്രകാശനം  ചെയ്യുന്നു 

January 08
12:53 2020

Write a Comment

Related News