SEED News

ഊർജം സംരക്ഷിക്കാൻ സോളാർ പാനലുകൾ സ്ഥാപിച്ചു ഹോളി ക്യൂൻസു യു.പി .സ്‌കൂൾ

രാജകുമാരി:ഊർജം സംരക്ഷിക്കാൻ സോളാർ പാനലുകൾ സ്ഥാപിച്ചു രാജകുമാരി ഹോളി ക്യുൻസ്  യു.പി .സ്‌കൂളിലെ സീഡ്  ക്ലബ്ബ്.
 ആദ്യ പടിയായി പാചകപുരയിലും ഓഫിസ് മുറിയിലുമായി 100 വോട്ടിന്റെ രണ്ടു പാനലുകളാണ് സ്ഥാപിച്ചിരിക്കുന്നത്.സീഡിന്റെ ഊർജ സംരക്ഷണ പ്രവർത്തനങ്ങളുമായി ഭാഗമായാണ്  സോളാർ വൈദുതി പ്രോത്സാഹിപ്പിക്കാനായി തീരുമാനിച്ചത് .തുടർന്ന്  സ്‌കൂളിലെ പ്രവർത്തനങ്ങൾ പൂർണമായും  സോളാറിലേക്കു മാറ്റുകയാണ് ലക്ഷ്യം.

ചിത്രം - ഹോളി ക്യൂൻസു യു.പി .സ്‌കൂളിലെ സീഡ്കൂട്ടുകാർ സോളാർ പാനലിന്റെ മുന്നിൽ നിന്നും 

January 08
12:53 2020

Write a Comment

Related News