SEED News

തുണിസഞ്ചി വിതരണം

നടുവണ്ണൂർമാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പാലോളി എ.എം.എൽ.പി സ്കൂളിൽ ‘‘ഒഴിവാക്കാം പ്ലാസ്റ്റിക് രക്ഷിക്കാം നാടിനെ’’എന്ന പദ്ധതിയുടെ ഭാഗമായി പ്രദേശത്തെ 200 വീടുകളിൽ തുണിസഞ്ചി എത്തിക്കുന്ന പരുപാടി തുടങ്ങി.നടുവണ്ണൂർ പഞ്ചായത്ത് പ്രസിഡന്റ് ഷീജ കാറങ്ങോട്ട് ഉദ്‌ഘാടനം ചെയ്തു.വിനോദ്‌കുമാർ, സീഡ് ടീച്ചർ കോ-ഒാർഡിനേറ്റർ സഫൈഡ് തുടങ്ങിയവർ നേതൃത്വം നൽകി.

January 31
12:53 2020

Write a Comment

Related News