SEED News

ചിത്രശീർഷക മത്സരം

ആലപ്പുഴ: നിമിഷനേരംകൊണ്ട് കാഴ്ചകൾ മറഞ്ഞുപോകുന്നകാലം പോയ്‌മറഞ്ഞു. ഇന്ന് ഒാരോ കാഴ്ചയും മാഞ്ഞുപോകാതെ ശേഖരിച്ചുവെക്കാൻ സാങ്കേതികവിദ്യ വളർന്നു.  ലോക ഫൊട്ടോഗ്രഫിദിനവുമായി ബന്ധപ്പെട്ട് മാതൃഭൂമി സീഡ് ജില്ലയിലെ അധ്യാപകർക്കായി   ചിത്രശീർഷക മത്സരം (ക്യാച്ച്‌വേഡ്‌) സംഘടിപ്പിക്കുന്നു. പങ്കെടുക്കാൻ ഇതോടൊപ്പംകാണുന്ന ഫൊട്ടോയ്‌ക്ക്  ശീർഷകം തയ്യാറാക്കി  9495919720 എന്ന നമ്പറിലേക്ക് വാട്ട്സാപ്പ് ചെയ്യുക.

August 19
12:53 2020

Write a Comment

Related News