SEED News

ചിത്രശീർഷകമത്സരം: വിജയികൾ

ആലപ്പുഴ : മാതൃഭൂമി സീഡ് ചിത്രശീർഷക മത്സരവിജയികളെ പ്രഖ്യാപിച്ചു. ഫൊട്ടോഗ്രഫി ദിനത്തോടനുബന്ധിച്ച്  ജില്ലയിലെ അധ്യാപകർക്കായാണ് മത്സരംനടത്തിയത്.
ഒന്നാംസ്ഥാനം-ഡി.അംബിക. (വി.എൻ.എസ്.എസ്.  എസ്.എൻ. ട്രസ്റ്റ്‌  സെൻട്രൽ  സ്കൂൾ, കണിച്ചുകുളങ്ങര).  രണ്ടാംസ്ഥാനം- എൻ.ചിത്രമോൾ ( ജി.എച്ച്. എസ്. കുപ്പപ്പുറം). മൂന്നാംസ്ഥാനം- വിജയ രാജ് (മണ്ണാറശാല യു.പി.എസ്.)

September 10
12:53 2020

Write a Comment

Related News