SEED News

ബഷീർ അനുസ്മരണം ദേവകന്യക - ഹ്രസ്വ ചിത്രം റീലീസ് ചെയ്തു


 സൂരം ബൈൽ: ജി.എച്ച്.എസ് സൂരംബൈലിലെ സീഡ് ക്ലബ്ബിൻ്റെ
 ആഭിമുഖ്യത്തിൽ ബഷീറിൻ്റെ ചെറുകഥയായ ഭ് ർ ർ എന്ന കഥയെ ആസ്പദമാക്കി തയ്യാറാക്കിയ ടെലിഫിലിo ദേവകന്യക യുടെ റീലീസ് കർമ്മം കാസറഗോഡ് ഡി ഇ ഒ നന്ദികേഷ് നിർവ്വഹിച്ചു.
 ബഷീർ കഥകൾ ലളിതവും സാധാര കാർക്ക് വളരെ പെട്ടന്ന് മനസിലാവുന്നതും കൊണ്ടാണ് ഇന്നത്തെ കാലത്തും  ബഷീറിൻ്റെ പ്രസക്തി നഷ്ടപ്പെടാത്തത് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു'ചടങ്ങിൽ ഹെഡ്മിസ്ട്രസ് വിജയലക്ഷ്മി, സ്റ്റാഫ് സെക്രട്ടറി മോഹൻ മാസ്റ്റർ, നടൻ തുളസീധരൻ എന്നിവർ സംസാരിച്ചു.

September 11
12:53 2020

Write a Comment

Related News