SEED News

അടിക്കുറിപ്പ് മത്സര വിജയികൾ



 കോട്ടയം: ഫൊട്ടൊഗ്രാഫി ദിനാചരണത്തിന്റെ ഭാഗമായി മാതൃഭൂമി സീഡ് ജില്ലയിലെ അധ്യാപകർക്കായി നടത്തിയ ഫൊട്ടൊഗ്രാഫി അടിക്കുറിപ്പ് മത്സര വിജയികളെ പ്രഖ്യാപിച്ചു. പള്ളം ബിഷപ്പ് സ്പീച്ചിലി കോളേജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസ് അസി. പ്രൊഫ.സിജോ ജോസഫിനാണ് ഒന്നാം സ്ഥാനം. വാഴൂർ എസ്.വി.ആർ. എൻഎസ്എസ് കോളേജിലെ വി.ടി.സുനി ദേവി രണ്ടാംസ്ഥാനവും കുമാരനല്ലൂർ ദേവീവിലാസം എൽ.പി.സ്കൂളിലെ വി.പി.ആര്യാദേവി  മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

September 11
12:53 2020

Write a Comment

Related News