SEED News

മഴക്കാല പച്ചക്കറിക്കൃഷിയെക്കുറിച്ച് ഓൺലൈൻ ക്ലാസ്

വിരിപ്പാടം: മാത്യഭൂമിയും ഫെഡറൽ ബാങ്കും സംയുക്തമായി വിദ്യാലയങ്ങളിൽ നടപ്പാക്കുന്ന സീഡ് പദ്ധതിയുടെ ഭാഗമായി ആക്കോട് വിരിപ്പാടം എ.എം.യു.പി.എസ്. സ്കൂളിലെ വിദ്യാർഥികൾക്ക് മഴക്കാല പച്ചക്കറിക്കൃഷിയെക്കുറിച്ച് ഓൺലൈൻ ക്ലാസ് നടത്തി. പ്രഥമാധ്യാപകൻ സി.കെ. വർഗ്ഗീസ് ഉദ്ഘാടനം നിർവഹിച്ചു. ഗവേഷക വിദ്യാർഥി ഐശ്വര്യ ക്ലാസ് എടുത്തു. സീഡ് കോ ഓർഡിനേറ്റർ പ്രഭാവതി, സീഡ് ഭാരവാഹി അബ്ദുൽസമദ് വിദ്യാർഥികളായ അഫ്സീന, അഭിനവ്, ഷാന, അഫ് ലഹ്, റാസി അബ്ദുള്ള, നസൽ, അഭിനവ് ശ്രീകാന്ത് തുടങ്ങിയവർ പങ്കെടുത്തു.

September 11
12:53 2020

Write a Comment

Related News