SEED News

ആനദിനത്തിൽ ഒരു ആനക്കാര്യം

വാളക്കുളം: കെ.എച്ച്.എം. എച്ച്.എസ്.എസ്സിലെ ദേശീയ ഹരിതസേനയും മാതൃഭൂമി സീഡ് ക്ലബ്ബും ചേർന്ന് ലോക ആന ദിനാചരണം നടത്തി.

ആനകളെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരണം, വിദ്യാർഥികൾക്കായി ആനക്കാര്യം എന്ന പേരിൽ ഓൺലൈൻ ക്വിസ് മത്സരം എന്നിവ നടത്തി.

ക്വിസ് മത്സരത്തിൽ ദേവ ആർ.പ്രകാശ്, കെ.പി. സ്‌നേഹ, ഗൗരീനന്ദ എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. സീഡ് കോർഡിനേറ്റർ വി. ഇസ്ഹാഖ്, കെ.പി. ഷാനിയാസ്, നൗഷാദ്, ടി. മുഹമ്മദ്, ഇ.കെ. ആത്തിഫ് എന്നിവർ നേതൃത്വം നൽകി.

September 11
12:53 2020

Write a Comment

Related News