SEED News

സീഡ് ഹൈ-ജീൻ ചിത്രരചനാ മത്സരത്തിലെ വിജയികൾ

കോട്ടയ്ക്കൽ: സീഡ് ഹൈ-ജീൻ ചിത്രരചനാ മത്സരത്തിലെ വിജയികളെ തിരഞ്ഞെടുത്തു. ഗൂഗിൾ മീറ്റിലൂടെ ലൈവായാണ് മത്സരം നടന്നത്. ആദ്യഘട്ടത്തിൽ എൽ.പി.,യു.പി, ഹൈസ്‌കൂൾ/ ഹയർസെക്കൻഡറി ചിത്രരചനാമത്സരത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം ലഭിച്ചവർ

എൽ.പി. വിഭാഗം 1. എം.കെ. നിവേദ് (വി.എ.യു.പി.എസ്. കാവന്നൂർ),2. പി.ടി. കാർത്തിക് (ജി.എൽ.പി.എസ്. വിട്ടികുത്ത്),3. മുഹമ്മദ് അഷ്‌ഫാക്ക്(എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം)

യു.പി: 1. കെ.കെ. നൂറ മൻഹാൽ (എം.എം.ഇ.ടി. മലപ്പുറം),2. പി.ദിൻന (ജി.യു.പി.എസ്.ചെങ്ങര),3. അഭിനവ്(എ.എം.യു.പി.എസ്.അരീക്കാട്)

എച്ച്.എസ്.ആൻഡ്.എച്ച്.എസ്.എസ്: 1. ആയിഷ സെബ(ജെ.എൻ.വി. ഊരകം), 2. എം.കെ. നവ്യദാസ്(സി.കെ.എം.എച്ച്.എസ്.എസ്. കാവന്നൂർ, 3. പി.ടി. പ്രാർഥന സുരേഷ്(എം.എസ്.എൻ. എസ്.എസ്.എച്ച്.എസ്.എസ്. ചക്കാലകുത്ത്‌).

September 11
12:53 2020

Write a Comment

Related News