ഓസോൺ ദിന വെബിനാർ
ഏറ്റുകുടുക്ക: സീഡ് ക്ലബ്ബിന്റെയും സയൻസ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ ഓസോൺ ദിനത്തോട് അനുബന്ധിച്ചു നടത്തിയ വെബിനാറിൽ ഈ വർഷത്തെ സംസ്ഥാന അധ്യാപകഅവാർഡ് നേടിയ ശ്രീ പ്രദീപ് കിനാത്തി കുട്ടികളുമായി സംവദിക്കുന്നു
September 17
12:53
2020