| |
PARTNERS
|
|
| |
| |
|
|
| |
ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനത്തിന്റെ ജിഹ്വയായി പിറവികൊണ്ട 'മാതൃഭൂമി' മലയാള ദിനപത്രങ്ങളില്‍ മുന്നണിയില്‍ നില്ക്കുന്നവയില് ഒന്നാണ്. സ്വാതന്ത്ര്യസമര സേനാനികളുടെ അടങ്ങാത്ത ആവേശത്തില്‍ നിന്നു ജനിച്ച മാതൃഭൂമി ഇന്ന് കേരളത്തിന്റെ സാമൂഹ്യഭൂപടത്തിലെ വേര്‍പ്പെടുത്താനാകാത്ത സാന്നിദ്ധ്യമാണ്. മാതൃഭൂമി പ്രസിദ്ധീകരണ ശൃംഖലക്കു ദിനപത്രത്തിനു പുറമെ എട്ടു പ്രസിദ്ധീകരണങ്ങളുണ്ട് മാതൃഭൂമി ആഴ്ചപ്പതിപ്പ്, ഗൃഹലക്ഷ്മി, ചിത്രഭൂമി,സ്പോര്‍ട്സ് മാസിക,ആരോഗ്യമാസിക, തൊഴില്‍വാര്‍ത്ത, ബാലഭൂമി, മാതൃഭൂമി യാത്ര എന്നിവ . കേരളത്തിലെ നമ്പര്‍ വണ്‍ എഫ്.എം. റേഡിയോ ചാനലായ 'ക്ലബ്ബ് എഫ്.എമ്മും മാതൃഭൂമിയുടേതാണ്. www.mathrubhumi.com എന്ന പോര്‍ട്ടലും പുസ്തക പ്രസിദ്ധീകരണത്തിനായി മാതൃഭൂമി ബുക്സും പ്രവര്‍ത്തിച്ചുവരുന്നു. |
|
|
|
|
| |
|
|
|
| |
|
Copyright 2010. Mathrubhumi. All rights reserved.
|