| |
SEED NEWS |
|
| |
|
പ്രകൃതി സംരക്ഷണ സന്ദേശവുമായി ഹൃസ്വ ചിത്രം
Posted on: 18 Dec 2012
Posted By: ktmadmin
കോട്ടയം: കാണക്കാരി ഗവ. ജി.വി.എച്ച്.എസ്സ്.എസ്സ് സീഡ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പ്രകൃതി സംരക്ഷണ സന്ദേശവുമായി 'കലപ്പ' എന്നപേരില്‍ ഹൃസ്വചിത്രം നിര്‍മിച്ചു. സ്കൂളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ചിത്രനിര്‍മ്മാണത്തില്‍ പങ്കാളികളായ കുട്ടികളെ അനുമോദിച്ചു. പ്രിന്‍സിപ്പല്‍ പി. മിനി, ഹെഡ്മാസ്റ്റര് സുരേഷ് മാത്യു, പി.ടി.എ. പ്രസിഡന്റ് മുഹമ്മദ് ജലീല്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
|
|
|
| |
|
|
|
| |
|
Copyright 2010. Mathrubhumi. All rights reserved.
|