| |
SEED NEWS |
|
| |
|
വിവേകാനന്ദ ജയന്തി: സീഡ് അംഗങ്ങള്‍ പ്രദര്‍ശനം നടത്തി
Posted on: 18 Jan 2013
Posted By: ptnadmin
അടൂര്‍:സ്വാമി വിവേകാനന്ദന്റെ 150-ാം ജന്മവാര്ഷിക ഭാഗമായി അടൂര്‍ ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ മാതൃഭൂമി സീഡ് ക്ലബ്ബംഗങ്ങള്‍ പോസ്റ്റര്‍ പ്രദര്‍ശനം നടത്തി.
പ്രബുദ്ധ യുവ പരിഷത്ത് അടൂര്‍ മണ്ഡലം മുഖ്യകാര്യദര്‍ശി സി.കെ. അജിത് ഉദ്ഘാടനം ചെയ്തു.
പ്രിന്‍സിപ്പല്‍ കെ.പി. സുഗതന്, സീഡ് കോ-ഓര്‍ഡിനേറ്റര്‍ പി.ആര്. ഗിരീഷ്, രാധികാദേവി, ശ്രീലത, പി. സുമ, ജയപ്രഭ എന്നിവര്‍ പ്രസംഗിച്ചു
|
|
|
| |
|
|
|
| |
|
Copyright 2010. Mathrubhumi. All rights reserved.
|