| |
SEED NEWS |
|
| |
|
പൊത്തപ്പള്ളി സ്കൂളില്‍ പച്ചക്കറി വിളവെടുപ്പ്
Posted on: 25 Jan 2013
Posted By: alpadmin
പൊത്തപ്പള്ളി: കെ.കെ.കെ.വി.എം. ഹൈസ്കൂളില്‍ കുട്ടികള്‍ നടത്തിയ പച്ചക്കറി കൃഷിയുടെ വിളവെടുത്തു.
സ്കൂളിലെ 'മാതൃഭൂമി' സീഡ് ക്ലബ്ബും പരിസ്ഥിതി ക്ലബ്ബും ചേര്‍ന്നാണ് കൃഷിക്ക് മേല്‍നോട്ടം വഹിച്ചത്.
പടവലം, പാവല്‍, വഴുതന, കാബേജ്, കോളിഫ്ളവര്‍, കപ്പ, ചീര എന്നിവ ജൈവവളപ്രയോഗത്തിലാണ് കൃഷി ചെയ്തത്. പി.ടി.എ. പ്രസിഡന്റ് ഡി.സുഗേഷ്, ഹെഡ്മാസ്റ്റര് ആര്. ഹരികുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
|
|
|
| |
|
|
|
| |
|
Copyright 2010. Mathrubhumi. All rights reserved.
|