Article

മായുമീ പ്രപഞ്ചം

പ്രകൃതി തൻ അകലം മനുഷ്യ മനസ്സിൽ ....
മനുഷ്യരിൽ എന്നും മായാതെ നിൽക്കുന്നു, മാതൃസ്നേഹത്തിൽ മാധുരൃം....
പ്രകൃതി തൻ സ്നേഹം , ഉണർന്നീടും മനുഷൃ മനസ്സിൽ എന്നെന്നും....
പക്ഷേ , ഒരു നാൾ വിഴുങ്ങീടും ഭൂമിയെ ,കാത്തു നിൽക്കുന്നൊരാ ദുരന്തം....

അന്നു നാം ഓർത്തീടും പ്രപഞ്ചമെന്ന മാതാവിനെ....
പിന്നെ മാറോടു ചേർക്കാൻ കൊതിച്ചീടും മായുമാ വിദൂര
നൊമ്പരങ്ങളെ....
പിന്നെയാ ജീവിത നൗകയിൽ ,കാണും നീ മർത്യാ നിൻ മൃത്യുവിനെ....


വീണ. പി. നേതാജി ഹയർ സെക്കന്ററി സ്കൂൾ, പ്രമാദം

April 28
12:53 2020

Write a Comment