Article

തത്തമ്മ

തത്തമ്മ

പച്ച നിറമുള്ള തത്തമ്മേ
നിന്നെ കാണാൻ എന്ത് ചേല്
ചുണ്ടു ചുവന്നൊരു തത്തമ്മേ
ചുണ്ടിലെടുക്കാൻ കതിരില്ലേ?
പാട്ടുപാടും തത്തമ്മേ
പഞ്ചവർണക്കിളി തത്തമ്മേ
കാട്ടിലെ ഓമന തത്തമ്മേ
കൂട്ടുകാരോടൊത്ത്‌ പോരാമോ
പാലും പഴവും തന്നീടാം
തേനും വയമ്പും നിനക്ക് നൽകാം
എന്നോടൊപ്പം പോന്നാലോ
നമുക്കൊത്ത്‌ കളിച്ചീടാം.



ഈശ്വർ എം. വിനയൻ, സ്റ്റാൻഡേർഡ് -1, ജി. എൽ. പി. ബി. എസ്സ്,കരകുളം (പി. ഒ ), തിരുവനന്തപുരം -695564.

April 22
12:53 2020

Write a Comment