SCHOOL EVENTS

നഞ്ചില്ലാത്ത ഊണ്

വിഷരഹിത പച്ചക്കറി എന്നത് ഏവരുടെയും സ്വപ്നമായിരുന്നു. ഇന്ന് മട്ടന്നൂര്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലൂടെ ആ സ്വപ്നം സാക്ഷാത്കരിക്ക പെട്ടിരിക്കുന്നു. കയ്യില്‍ ചേറു പുരളാന്‍ മടിക്കുന്ന പുതിയ തലമുറയില്‍ നിന്ന് വ്യത്യസ്ഥമയി മണ്ണില്‍ പൊന്നു വിളയിക്കാന്‍ വിദ്യാര്‍ഥികള്‍ മുന്നിട്ടിറങ്ങി. സ്കൂളിലെ അടുക്കള തോട്ടം ഉദ്ഘാടനം മട്ടന്നൂര്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ പി. പുരുഷോത്തമന്‍ സാറും ,വിളവെടുപ്പ് ഉദ്ഘാടനം MLA ഇ.പി ജയരാജനും നിര്‍വഹിച്ചു. ഈ ജൈവ കാര്‍ഷിക ഉത്‌പന്നങ്ങള്‍ ഉപയോഗിച്ചാണ്‌ നഞ്ചില്ലാത്ത ഊണ് വിദ്യാര്‍ഥികള്‍ക്കായി നല്‍കുന്നത്. നെല്‍വയല്‍ സംരക്ഷണത്തിന്‍റെ ഭാഗമായി ജൈവ കര്‍ഷകനെ തേടി യാത്ര.

February 02
12:53 2018

Write a Comment