SCHOOL EVENTS

ജൈവവൈവിധ്യ സംരക്ഷണം

ജൈവവൈവിധ്യ പാർക്ക് ,അന്യം നിന്ന് പോകുന്ന സസ്യങ്ങളുടെ സംരക്ഷണം ,കാവ് സംരക്ഷണം ,മുള സംരക്ഷണം ,മരങ്ങൾ ആണി അടിക്കുന്നതിന്‌ എതിരെ പ്രചരണം ,നീർത്തടസംരക്ഷണം ,നീർത്തടങ്ങളും നീർപക്ഷികളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചു ഒരു പഠനം, .ശലഭോദ്യാനം

February 03
12:53 2018

Write a Comment