SCHOOL EVENTS

Nakshathravanam

സ്കൂളിലെ സീഡ് ക്ലബ്ബ് വൈദ്യരത്‌നവുമായി ചേർന്നു 27 നക്ഷത്ര മരങ്ങൾ സ്കൂളിൽ വച്ചുപിടിപ്പിച്ചു . അവയ്ക്കു നെയിം ബോർഡുകൾ സ്ഥാപിചു ഉപയോഗം ,ഔഷധഗുണം എന്നിവ എഴുതിവയ്ക്കുകയും ചെയ്തു

February 15
12:53 2018

Write a Comment