SCHOOL EVENTS

വലിച്ചെറിയല്ലേ.....!!

ഉപയോ​ഗിച്ച് വലിച്ചെറിയുന്ന ഒരു തെറ്റായ സംസ്കാരത്തിനെതിരെ മേപ്പയ്യൂർ വി.ഇ.എം.യു.പി.സ്കൂൾ പരിസ്ഥിതി ക്ലബ്ബ് ബോധവൽക്കരണ പരിപാടിയുടെ ഭാ​ഗമായി മേപ്പയ്യൂർ ടൗണിന്റെ വിവിധ ഭാ​ഗങ്ങളിൽ വെയ്സ്റ്റ് ബാസ്കറ്റുകൾ സ്ഥാപിച്ചു. മാലിന്യ മുക്തമാകണം നമ്മുടെ നാട്....

February 23
12:53 2018

Write a Comment