SCHOOL EVENTS

സീഡ് ക്ലബ് ഉത്ഘാടനം, വൃക്ഷത്തൈ വിതരണം

ജൂൺ അഞ്ച് പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സീഡ് ക്ലബ് ഉത്ഘാടനം ഹെഡ്മിസ്ട്രസ് v Kഷൈലജ സ്കൂൾ അങ്കണത്തിൽ ആര്യവേപ്പിൻ തൈ നട്ട് നിർവഹിച്ചു. PTAപ്രസിഡന്റ് ബാബു കുട്ടികൾക്ക് വൃക്ഷത്തൈ വിതരണം ചെയ്തു കുട്ടികൾ സ്കൂൾ കോമ്പൗണ്ടിനുള്ളിൽ ചുറ്റാകെ വ്യ ക്ഷത്തൈകൾ നട്ടു

June 19
12:53 2018

Write a Comment