SCHOOL EVENTS

വൃക്ഷ മുത്തശ്ശിയെ ആദരിക്കൽ

സ്കൂൾ അങ്കണത്തിലെ വൃക്ഷ മുത്തശ്ശിയെ- തേൻമാവ് - ആദരിച്ചു. ഹെഡ്മിസ്ട്രസ് വി.കെ ഷൈലജ, PTAപ്രസിഡന്റ് ബാബു, കോഡിനേറ്റർമാരായ എൻ ശ്രീകുമാർ പി രമാദേവി ക്ലബoഗങ്ങൾ മറ്റു കുട്ടികൾ അധ്യാപകർ എന്നിവർ ചേർന്ന് വൃക്ഷ മുത്തശ്ശിയെ നിലവിളക്കിന്റെയും ചെ രാതുകളുടേയും പ്രഭയിൽ പൊന്നാടയണിയിച്ച് ആദരിച്ചു.

June 19
12:53 2018

Write a Comment