SCHOOL EVENTS

Related Environment Day

ഒൻപതാം ജന്മദിനത്തിൽ മിഠായിക്ക് പകരം 9 തരം വിത്തുകൾ കുട്ടികൾക്കു വിതരണം ചെയ്തു നാലാം ക്ലാസ്സിൽ പഠിക്കുന്ന ആർദ്ര .എസ് എന്ന കുട്ടി പിറന്നാൾ ആഘോഷിച്ചു .കൂടാതെ ചീര ഇനം ആയ ചായ മൻസയും വിതരണം ചെയ്തു.

June 25
12:53 2018

Write a Comment