SCHOOL EVENTS

With Witharanam

ഓണത്തിന് ഒരു മുറം പച്ചക്കറി യുടെ ഭാഗമായി കാരപ്പുറം ക്രസെൻറ് യുപി സ്കൂളിൽ വിത്തുകൾ വിതരണം ചെയ്തു. സ്കൂളിലെ ദേശീയ ഹരിതസേനയും സീഡ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ ശ്രീമതി ഏലിയാമ്മ എ. ജി ഉത്ഘാടനം നിർവഹിച്ചു. എൻ. സബീല, ലിനു സ്കറിയ, അബ്ദുൽ മുജീബ്, വിഷ്ണു സി.പി, സദ്ദാം ഹുസൈൻ തങ്ങൾ എന്നിവർ നേതൃത്വം നൽകി

July 22
12:53 2018

Write a Comment