SCHOOL EVENTS

പ്രകൃതിക്ഷോഭത്തിന്റെ ഭാഗമായി ദുരിതമനുഭവിക്കുന്ന സഹപാഠികൾക്ക് കൈത്താങ്ങായി

പ്രകൃതിക്ഷോഭത്തിന്റെ ഭാഗമായി ദുരിതമനുഭവിക്കുന്ന സഹപാഠികൾക്ക് കൈത്താങ്ങായി മു ചുകുന്ന് നോർത്ത് യു .പി സ്കൂൾ പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നാലായിരം രൂപയുടെ പഠനോപകരണങ്ങൾ സ്കൂൾ സീനിയർ മോസ്റ്റ് ശ്രീജ ടീച്ചറിൽ നിന്നും മാതൃഭൂമി പ്രതിനിധി എം.വിനയചന്ദ്രൻ ഏറ്റു വാങ്ങുന്നു.

September 21
12:53 2018

Write a Comment