SCHOOL EVENTS

ജലച്ചായ മൽസരം

മുചുകുന്ന് നോർത്ത് യു.പി.സ്കൂൾ സീഡ് ക്ലബ്ബി ന്റെ ആഭിമുഖ്യത്തിൽ നടന്ന മഴ എന്ന വിഷയത്തിൽ ജലച്ചായ മൽസരം നടന്നു .യദുരാജ്, കെ.നജ. മുഹമ്മദ് നിഹാൽ, എം ദേവതൻ, ആര്യ ശ്രീ, സൂര്യ നന്ദ, ടി. ഉദൈഫ് എന്നിവർ നേതൃത്വം നൽകി

September 21
12:53 2018

Write a Comment