SCHOOL EVENTS

മുഹമ്മദ് ഹൈഫ് ഇനി എച്.എം.വൈ.എച്.എസ് സീഡ് റിപ്പോർട്ടർ

മഞ്ചേരി : എച്.എം.വൈ.എച്.എസ് സീഡ് റിപ്പോർട്ടറായി മുഹമ്മദ് ഹൈഫിനെ തെരെഞ്ഞെടുത്തു. സീഡ് സേന പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും മാർഗ നിർദ്ദേശങ്ങൾ നല്കുന്നതിനും പരിസ്ഥിതി സംരക്ഷണ താത്പര്യമുള്ള ഒൻപതാം തരത്തിലെ കുട്ടികളിൽ നിന്നും സീഡ് റിപ്പോർട്ടർ സ്ഥാനത്തേക്ക് എൻട്രികൾ ക്ഷണിക്കുകയും ലഭിച്ച എന്ററികളിൽ നിന്നും മികച്ചതായി കണ്ടെത്തിയ 9-കെ ക്‌ളാസിൽ പഠിക്കുന്ന മുഹമ്മദ് ഹൈഫ് എന്ന വിദ്യാർത്ഥിയെ തെരെഞ്ഞെടുക്കുകയായിരുന്നു. മലപ്പുറത്തു ഹോട്ടൽ പ്രശാന്ദ്ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന സീഡ് റിപ്പോർട്ടർ സംഗമത്തിൽ മുഹമ്മദ് ഹൈഫ് പങ്കെടുത്തു.

October 02
12:53 2018

Write a Comment