SCHOOL EVENTS

ഹാൻെറ് വാഷ് ഡേ

വേളം കോട് സെന്റ് മേരീസ് ജ്ഞാനോദയ ഇംഗ്ലീഷ് സ്കൂളിൽ സീഡ് ക്ലബ്ബിന്റ ആഭിമുഖ്യത്തിൽഹാന്റ്' വാഷിംഗ് ഡേ വിവിധ പരിപാടികളോടെ ആചരിച്ചു. സ്കൂൾ ലോക്കൽ മാനേജർ റവ. ഫാ. അനീഷ് കവുങ്ങുംപിള്ളിൽ ഉദ്ഘാടനം ചെയ്തു. സീഡ് കോ ഓർഡിനേറ്റർ വിനയചന്ദ്രൻ ബോധവൽക്കരണ ക്ലാസ് നയിച്ചു. പരിപാടിയുടെ ഭാഗമായി ഷോർട്ട് ഫിലിം ഷോ, റോൾ പ്ലേ, ഉപന്യാസ മൽസരം എന്നിവ സംഘടിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ഫാ.റെജി കോലാനിക്കൽ കുട്ടികൾക്ക് ഹാന്റ് വാഷിംഗ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വൈസ് പ്രിൻസിപ്പാൾ ജസിത കെ. റവ ഫാ. ജിതിൻ കൊരയംമാക്കിൽ, ഐശ്വര്യ എം. എസ്. എന്നിവർ സംസാരിച്ചു.

October 15
12:53 2018

Write a Comment