SCHOOL EVENTS

ഒഴിവാക്കാം പ്ലാസ്റ്റിക്ക് സഞ്ചികൾ

പ്ലാസ്റ്റിക് സഞ്ചികൾക്ക് പകരം കൊടൽ ഗവ. യു പി സ്കൂളിലെ 4 മുതൽ 7വരെ 560 കുട്ടി കൾക്ക് വിദ്യാലയത്തിലെ മാതൃസമാജം പഴയ യൂണിഫോം തുണി ഉപയോഗിച്ച് തയ്യാറാക്കിയ തുണി സഞ്ചികൾ വിതരണം ചെയ്തു .

January 21
12:53 2019

Write a Comment