SCHOOL EVENTS

പരിസ്ഥിതി പ്പതിപ്പ്

കൊടൽ സ്കൂളിൽ ഹരിത ശ്രീ സീഡ് ക്ലബ്ബ് കുട്ടി കൂട്ടിന്റെ നേതൃത്വത്തിൽ തുമ്പ - 2019 എന്ന പേരിൽ പരിസ്ഥിതി പ്പതിപ്പ് കയ്യെഴുത്തു പ്രതി പ്രസിദ്ധീകരിച്ചു .കൂടാതെ എല്ലാ മാസ വും അച്ചടിച്ച് പ്രസിദ്ധീകരിക്കുന്ന 'കൂട്ടം' ഇൻ ലന്റ് മാസികയിൽ കുട്ടികളുടെ പരിസ്ഥിതി രചനകളും പ്രസിദ്ധീകരിക്കാറുണ്ട് .

January 23
12:53 2019

Write a Comment