SCHOOL EVENTS

ഉപയോഗശൂന്യമായ പേനകൾ ശേഖരിക്കാൻ യൂസ്ഡ് പെൻ ബാങ്കുമായി സീഡ് പ്രവർത്തകർ

വേളംകോട് സെന്റ് മേരീസ് ജ്ഞാനോദയ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഉപയോഗ ശൂന്യമായ പേനകൾ ശേഖരിക്കാൻ വേണ്ടി 'യുസ്ട് പെൻ ബാങ്ക് ആരംഭിച്ചു. പ്ലാസ്റ്റിക് പേനയുടെ ഉപയോഗം കുറയ്ക്കാനും ഉപയോഗിച്ചവ ശേഖരിച്ച് പുനരുപയോഗത്തിനും വേണ്ടിയാണ് ശേഖരിക്കുന്നത്. പ്ലാസ്റ്റിക് പേന ശേഖരിച്ച് നൽകുന്നവർക്ക് പേപ്പർ വിത്തു പേനകൾ പ്രോത്സാനമായി നൽകുന്നു.

January 30
12:53 2019

Write a Comment