SCHOOL EVENTS

സ്നേഹ Prathal

എസ് വി എ യു പി സ്‌കൂളിൽ നടപ്പിലാക്കുന്ന ഒരു വേറിട്ട പ്രവർത്തനമാണ് പ്രഭാത ഭക്ഷണ പരിപാടി. സമയ കുറവുകൊണ്ടോ ഇല്ലാഴ്മ കൊണ്ടോ ഉള്ള കുട്ടികൾക്ക് ഇതൊരു അനുഗ്രമാണ്. കാരുണ്യ സ്പർശമുള്ള ഈ സ്‌കൂളിലെ അധ്യാപകർ തന്നെയാണ് ഇതിനുള്ള പണം കണ്ടെത്തുന്നത്. പുട്ട് കടല, ഉപ്പുമാവ് സ്‌കൂൾ വളപ്പിൽ വിളഴിച്ച പഴം, ഇഡ്ഡലി സാമ്പാർ എന്നിവയും വിഭവങ്ങളാണ്. ഏകദേശം 600കുട്ടികളോളം ഇതിന്റെ പ്രയോജനം ലഭിക്കുന്നു. ഒരു കുട്ടിയും ക്ലാസ്സിൽ വിശന്നിരിക്കരുത് എന്നതാണ് ഇതിന്റെ ലക്ഷ്യം.

February 01
12:53 2019

Write a Comment