SCHOOL EVENTS

കുഴിലൂര്‍ പുഴയെ അറിയാന്‍

പുഴയെ സംരക്ഷിക്കാനുള്ള കടമ നമ്മുടെതാണ്‌. കുഴിലൂര്‍ പുഴയെ രക്ഷിക്കാന്‍ എന്തെല്ലമാവുമോ അതെല്ലാം ചെയ്യാനും പുഴയുടെ തീരത്ത് നിന്ന് തന്നെ നാട്ടുകാരുമായി ചര്‍ച്ച നടത്തി ആവശ്യമായ നടപടികള്‍ കൈകൊണ്ടു. അവിടെ പുഴകളെ സംരക്ഷിക്കാം പ്രതിഞ്ഞ എടുത്ത് കൊണ്ടാണ് സീട്ക്ലുബ് അംഗങ്ങള്‍ മടങ്ങിയത്

February 10
12:53 2019

Write a Comment