SCHOOL EVENTS

ശുചിത്വ ബോധം വിദ്യാലയത്തില്‍

സ്കൂളിന്‍റെ ശുചിത്വവുമായി ബന്ധപ്പെട്ട് ക്ലീന്‍ സ്കൂള്‍ ഗ്രീന്‍ സ്കൂള്‍ ക്ലബ്‌ രൂപികരിച്ചു. സീഡ് പോലീസ്, ക്ലീന്‍ സ്കൂള്‍ ക്ല്ബ് അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് സ്കൂളും പരിസരവും ശുചീകരിക്കുന്ന പ്രവര്‍ത്തങ്ങളില്‍ എര്‍പെട്ടു.

February 10
12:53 2019

Write a Comment