SCHOOL EVENTS

ജൈവ പച്ചക്കറി പ്രദർശന മേള

ചെർലയം: എച്ച്.സി.സി.ജി.യു.പി സ്കൂളിലെ കഴിഞ്ഞ വർഷത്തെ സീഡ് പ്രവർത്തനങ്ങളുടെ ഭാഗമായി വിദ്യാർത്ഥികൾക്കു നൽകിയ പച്ചക്കറിവിത്തുകൾ വീടുകളിൽ കൃഷി ചെയ്ത് അതിൽ നിന്നു ലഭിച്ച ജൈവ പച്ചക്കറികളുടെ പ്രദർശനം നടത്തി. ഹെഡ്മിസ്ട്രസ്സ് സി. ഗീതി മരിയയുടെ നേതൃത്വത്തിൽ ഈ വർഷത്തെ കൃഷിക്കാവശ്യമായ വിത്തു വിതരണവും നടന്നു .തുടർന്ന് സീഡ് അംഗങ്ങൾ വിഷരഹിത പച്ചക്കറി ഉപയോഗത്തിന്റെ ആവശ്യകതയെ കുറിച്ച് വിശദീകരിക്കുന്ന ഫ്ലാഷ് മോബ് അവതരിപ്പിച്ചു. .

June 27
12:53 2019

Write a Comment