SCHOOL EVENTS

പരിസ്‌ഥിതി ദിനത്തിലെ പരിസ്‌ഥിതി അവലോകനം നാടിനായി

കാളിയാർ സെന്റ് മേരീസ് എൽ.പി.സ്കൂളിൽ പരിധിതി ദിനം വേറിട്ട പ്രവർത്തനങ്ങളോടെ നടത്തപ്പെട്ടു. "പരിസ്‌ഥിതിയും എന്റെ നാടും "എന്ന വിഷയത്തെ ആസ്പദമാക്കി പരിസ്‌ഥിതി അവലോകന യോഗം നടത്തപ്പെട്ടു. കാളിയാർ പ്രദേശത്തു പ്രകൃതിക്കു ദൂഷ്യമാകുന്ന പ്രദാന പ്രശ്നങ്ങളെ കണ്ടെത്താനും അവയ്ക്കുള്ള പരിഹാരമാർഗങ്ങൾ കണ്ടെത്താനായി പരിസ്‌ഥിതി, സാമൂഹ്യപ്രവർത്തകരും ഗ്രാമപഞ്ചായത്ത് മെമ്പർമാരും പൊതുജനങ്ങളും രക്ഷകർത്താക്കളും ഒത്തുചേർന്നു.

September 27
12:53 2019

Write a Comment